പ്ലസ്‌ടു കഴിഞ്ഞവർക്ക് ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇപ്പോൾ അപേക്ഷിക്കാം

പ്ലസ്‌ടു കഴിഞ്ഞവർക്ക് ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇപ്പോൾ അപേക്ഷിക്കാം

ഓഫീസർ തസ്തികകളിലേക്കുള്ള പെർമനന്റ് കമ്മീഷൻ പ്രകാരമുള്ള തിരഞ്ഞെടുപ്പാണ്.അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെട്ട പ്ലസ്‌ടു വിജയിക്കുകയും 2024-ലെ ജെ.ഇ .ഇ.(മെയിൻസ്) പരീക്ഷ അഭിമുഖീകരിക്കുകയും ചെയ്തവരാവണം.

2006 ജനുവരി രണ്ടിനും 2009 ജനുവരി ഒന്നിനുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ച അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.

അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി: 5/11/2024

അപേക്ഷിക്കാനുള്ള ലിങ്ക്
www.joinindianarmy.nic.in

Hrithwik

Leave a Reply

Your email address will not be published. Required fields are marked *