എൽ.എൽ.ബി. 2024 : ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് പ്രിസിദ്ധീകരിച്ചു
കേരളത്തിലെ 4 ഗവൺമെൻ്ററ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും 12 സ്വകാര്യ സ്വാശ്രയ കോളേജുകളിലെ സർക്കാർ സീറ്റുകളിലേയ്ക്കുമുള്ള എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെൻ്റ്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവരുടെ അലോട്ട്മെൻ്റ് മെമ്മോയും പ്രോസ്പെക്ടസ് ക്ലാസ് 19-ൽ പറയുന്ന രേഖകളും സഹിതം
14.10.2024 മുതൽ 22.10.2024 വൈകുന്നേരം 3.00 മണിയ്ക്കുള്ളിൽ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടേണ്ടതാണ്.
മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ കീഴിൽ ഉള്ള കോളേജുകളിൽ
18.10.2024 മുതൽ 22.10.2024 വൈകുന്നേരം 3.00 മണിവരെയാണ് പ്രവേശനം നടത്തുന്നത്.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
www.cee.kerala.gov.in