നിങ്ങൾ ടൈപ്പിംഗ് ഫോണിൽ ചെയ്യുന്ന വ്യക്തിയാണൊ

നിങ്ങൾ ടൈപ്പിംഗ് ഫോണിൽ ചെയ്യുന്ന വ്യക്തിയാണൊ

എങ്കിൽ നിങ്ങളുടെ മൊബൈൽ ഫോണിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട
ഒരു മൊബൈൽ ആപ്ലിക്കേഷനാണ് – Clever Type-AI GPT Keyboard

ഈ കീബോർഡ് അപ്ലിക്കേഷനെ മറ്റുള്ള അപ്ലിക്കേഷനിൽ നിന്നും വ്യത്യസ്തമാക്കുന്ന ഫീച്ചേഴ്സ് :-

  • നിങ്ങൾ ഒരു മെയിൽ അല്ലെങ്കിൽ ഔദ്യോഗിക സന്ദേശങ്ങൾ അയക്കുമ്പോൾ ഈ കീബോർഡിൻറെ മുകൾവശത്ത് ആയിട്ടുള്ള Al എന്ന ഓപ്ഷൻ നിങ്ങൾ ടൈപ്പ് ചെയ്ത സന്ദേശങ്ങളിലെ തെറ്റുകളെല്ലാം തിരുത്തുന്നതാണ്.
  • ഇതുപോലെ തന്നെ അടുത്ത ഓപ്ഷൻ ഉപയോഗിക്കുമ്പോൾ നിങ്ങൾ ടൈപ്പ് ചെയ്ത സന്ദേശം Proffessional/ Funny രീതികളിൽ റീ റൈറ്റ് ചെയ്തു തരുന്നതാണ്.
  • ഈ കീബോർഡിന്റെ മറ്റൊരു പ്രത്യേകതയാണ് നിങ്ങൾ ടൈപ്പ് ചെയ്യുന്ന ഒരു ടോപ്പിക്ക് സംബന്ധിച്ചുള്ള വിവരങ്ങൾ Chat GPT വഴി നിങ്ങളുടെ കീബോർഡിൽ കാണാൻ സാധികുന്നത്.

Clever Type-AI GPT കീബോർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്ത് ഭാവിയിലെ ടൈപ്പിംഗ് ഇപ്പോഴേ അനുഭവിക്കൂ.

Hrithwik

Leave a Reply

Your email address will not be published. Required fields are marked *