ഫോട്ടോസ് എഡിറ്റ് ചെയ്യാൻ അറിയാത്തവർ ആണൊ നിങ്ങൾ?
ഫോട്ടോസ് എഡിറ്റ് ചെയ്യാൻ അറിയാത്തവർ ആണെൽ നിങ്ങൾക് ഇതാ പരിചയപ്പെടുത്ത്ന്നു 3DLUT mobile2 എന്ന അപ്ലിക്കേഷൻ.
ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് വളരേ പ്രൊഫഷണൽ ആയി എഡിറ്റ് ചെയ്യാൻ സാധിക്കും. പിന്നെ ഇത് ഒരു പ്രീമിയം അപ്ലിക്കേഷൻ ആണ്. പക്ഷെ കൂടുതൽ ഫീച്ചറുകൾ സൗച്ചന്യമായി ഉപയോഗിക്കാൻ സാധിക്കും. ഇത് വളരേ എളുപ്പത്തിലും ക്രിയാത്മകമായും എഡിറ്റ് ചെയ്യാൻ സഹായിക്കും