പ്രോട്ടീൻ അടങ്ങിയ പ്രപ്പതാഭക്ഷണം:

പ്രോട്ടീൻ അടങ്ങിയ പ്രപ്പതാഭക്ഷണം:

3 മുട്ട പുഴുങ്ങുക എന്നിട്ട് അത് ചെറുതാക്കി ഉടക്കുക
അതിലേക്
.1 ക്യാപ്‌സികം
.1 ഉള്ളി
.തൈര്
.ഉപ്പ്
.കുരുമുളക് പൊടി
എന്നിവ ചേർത് നന്നായി ഇളക്കുക.
ശേഷം 4 ബ്രെഡ് എടുക്കുക. രണ്ടു ബ്രെഡിൽ 4 തക്കാളി സ്ലൈസ് ആക്കി വെക്കുക.എന്നിട്ട് നേരത്തെ ഉണ്ടാക്കിയ മിക്സ്‌ രണ്ടിലും ഒഴിക്കുക രണ്ട് ബ്രഡ് വെച്ച് ചൂടാക്കുക

Hrithwik

Leave a Reply

Your email address will not be published. Required fields are marked *