വിവിധ തരം കക്കരിക്ക സലാഡുകൾ

വിവിധ തരം കക്കരിക്ക സലാഡുകൾ

1) മധുരമുള്ള അച്ചാറിട്ട കക്കരി സാലഡ്:

• കക്കരി(അരിഞ്ഞത്)
വിനാഗിരി (1 ടീസ്പൂൺ)
•ഉള്ളി (1)
തേൻ (ടേബിൾസ്പൂൺ)
•വെളുത്തുള്ളി (1)

2) അവോക്കാഡോ കക്കരി സാലഡ്:

.കക്കരി (അരിഞ്ഞത്)
അവക്കാഡോ (1)

.എഡിമാമെ(20 ഗ്രാം)
എള്ളെണ്ണ (1 ടീസ്പൂൺ)
സോയാ സോസ് (1 ടീസ്പൂൺ)

3) മുളക് നാരങ്ങ കക്കരി സാലഡ്:

.കക്കരി (അരിഞ്ഞത്)
മസാല (ഉപ്പ്, മുളകുപൊടി)
നാരങ്ങ നീര് (1 ടീസ്പൂൺ)
•മാങ്ങ (അരിഞ്ഞത്)
മുളക് എണ്ണ (1 ടീസ്പൂൺ)

4) ഇറ്റാലിയൻ കക്കരി സാലഡ്:

•കക്കരി (അരിഞ്ഞത്)
നാരങ്ങ നീര് (1 ടീസ്പൂൺ)
•വെളുത്തുള്ളി (1)
ഒറിഗാനോ (1/2 ടീസ്പൂൺ)
•തുളസി (1/2 ടീസ്പൂൺ)
ഒലിവ് ഓയിൽ (1 ടീസ്പൂൺ)

Hrithwik

Leave a Reply

Your email address will not be published. Required fields are marked *