വാങ്ങിക്കുന്ന ഭക്ഷണം നല്ലതൊ മോശമോ ?
നാം വാങ്ങിക്കുന്ന ഭക്ഷണം ആരോഗ്യത്തിനു നല്ലതാണോ മോശമാണോ എന്ന് എങ്ങനെ മനസ്സിലാക്കാം. ഇതിന് സഹായിക്കുന്ന ഒരു ആപ്പ് ആണ് XUME.
ഈ ആപ്പ് നമ്മൾ വാങ്ങിക്കുന്ന ഭക്ഷണം ആരോഗ്യത്തിന് നല്ലതാണോ മോശമാണോ എന്ന് മനസ്സിലാകാനും അതുപോലെ തന്നെ അതിൽ ഉപയോഗിച്ചിട്ടുള്ള ചേരുവകൾ എന്തൊക്കെ ആണെന്നും മനസ്സിലാക്കാൻ സഹായിക്കുന്നു. അതുപോലെ വാങ്ങിക്കുന്ന ഭക്ഷണത്തിന്റെ ഗുണവും നിലവാരവും മനസ്സിലാക്കാനും സാധിക്കുന്നു അതുപോലെ ആരിഗ്യത്തിന് ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കാനും സാധിക്കുന്നു.