പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് കേരള പിഎസ്സി സെയിൽസ് മാൻ/ സെയിൽസ് വുമൺ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പിഎസ്സി രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
കാറ്റഗറി നമ്പർ:328/2024
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 30/10/2024
ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം
18- 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കാൻ
https://thulasi.psc.kerala.gov.in/thulasi/index.php?Error=002