റിയാദ് മെട്രോ ഉടൻ ആരംഭിക്കും.

റിയാദ് മെട്രോ ഉടൻ ആരംഭിക്കും.

റിയാദ് റിയാദ് മെട്രോ ഏതാനും ആഴ്‌ചകൾക്കുള്ളിൽ തുറക്കുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ ജാസർ പറഞ്ഞു. നിലവിൽ പരീക്ഷണ ഓട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും.വേഗതയുള്ളതും നൂതനവും വിശ്വസനീയവുമായ ഗതാഗത ശൃംഖലയിലൂടെ റിയാദിലെ നിവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് പ്രോജക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെട്രോ പദ്ധതി റിയാദിന്റെ അടിസ്‌ഥാന സൗകര്യങ്ങളിൽ കാര്യമായ മാറ്റമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Hrithwik

Leave a Reply

Your email address will not be published. Required fields are marked *