ജിപ്മെറിൽ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾക്ക് ഒക്ടോബർ 24 വരെ അപേക്ഷിക്കാം

ജിപ്മെറിൽ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾക്ക് ഒക്ടോബർ 24 വരെ അപേക്ഷിക്കാം

ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ & റിസർച്ച് (ജിപ്മർ), ഗവൺമെൻ്റ് ഓഫ് ഇന്ത്യയുടെ ബിഎസ്‌സി നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

എല്ലാ ബി.എസ്‌.സി കോഴ്‌സുകളിലേക്കും പ്രവേശനം NEET (UG) 2024 മെറിറ്റ് സ്‌കോർ
അടിസ്ഥാനമാക്കിയായിരിക്കും.

അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി : 24/10/2024

അപേക്ഷിക്കാനുള്ള ലിങ്ക്
www.jipmer.edu.in

Online Registration commencement: 03.10.2024 – (Thursday)

Online Registration closes on: 24.10.2024 (Thursday) – 4 PM

List of Courses

BSc Nursing
B.Sc. Medical Laboratory Technology
B.Sc. Cardiac Laboratory Technology
B.Sc. Dialysis Technology B.Sc. Neuro Technology
B.Sc. Nuclear Medicine Technology
B.Sc. Operation Theatre Technology
B.Sc. Perfusion Technology B.Sc. Radiotherapy Technology
BASLP (Bachelor in Audiology & Speech Language Pathology)

Hrithwik

Leave a Reply

Your email address will not be published. Required fields are marked *